പൂക്കാട്: ചോയ്യോക്കാട്ട് താഴെക്കുനി താമസിക്കുന്ന തായാട്ട്കുനി സോമൻ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആദർശ്, അനുഷ. മരുമകൻ: അമൽ (ചേളന്നൂർ, കുമാരസ്വമി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.