കൊടിയത്തൂർ: പുതുശ്ശേരി വലിയ തൊടിക അബ്ദുസ്സലാം (60) നിര്യാതനായി. ഭാര്യ: റുഖിയ്യ ചേന്ദമംഗലൂർ. മക്കൾ: ലബീബ്, ലായിഖ്, ലുബ്ന. മരുമക്കൾ: റനീന കാരമൂല, മുൻഷിദ പുൽപ്പറമ്പ്, സാജിദ് ആലുക്കൽ.