പെരുവയൽ: കായലം നടൂപുനത്തിൽ സുബ്രഹ്മണ്യൻ (59) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ബിജിൻലാൽ, ശ്രുതി (നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: നിത്യ, ശ്രിജിത്ത് ഓമശ്ശേരി. സഹോദരങ്ങൾ: സുധ, നിഷ, മിനി, ശുഭ, പരേതനായ ബിജു.