ബാലുശ്ശേരി: മങ്കയത്തിൽ പരേതനായ ബാലന്റെ മകൻ എം.എം. രഘുകുമാർ (53) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സബിനി. സഹോദരങ്ങൾ: കമല, പരേതയായ രാഗിണി. സഞ്ചയനം ശനിയാഴ്ച.