നാദാപുരം: പഴയകാല സ്വർണപ്പണിക്കാരനായ കുമ്മങ്കോട്ടെ ആശാരിക്കണ്ടിയിൽ മണ്ണിൽ രാമൻ (74) നിര്യാതനായി.ഭാര്യ: ജാനു. മക്കൾ: രജനി, രഞ്ജിത്ത്, രജീഷ്, രസിത, രേഷ്മ, രമ്യ. മരുമക്കൾ: പ്രകാശൻ, സുഹിത, മഹാദേവി, ഷാജി, സജീവൻ, പ്രജീഷ്.