പേരാമ്പ്ര: വെള്ളിയൂർ മഠത്തികണ്ടി ഗോവിന്ദൻ (62) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: ഷിബിൻ ലാൽ (ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി). സഹോദരങ്ങൾ: വിജയൻ, ഗോപാലൻ, കമല (തിരുവോട്), നാരായണി (ബാലുശ്ശേരി). ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.