കൊടുവള്ളി: കരീറ്റിപ്പറമ്പ് ഒദയമംഗലത്ത് ആലി ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ജമാൽ (ദമ്മാം), ജമീല, സൗദ, സൈനബ. മരുമക്കൾ: മൈമൂന (പറമ്പത്തുകാവ്), മുഹമ്മദ് (വെണ്ണക്കോട്), അസീസ് (വട്ടോളി), അബ്ദുറഹിമാൻ (കരീറ്റിപ്പറമ്പ്).