ഓമശ്ശേരി: നായാട്ടുപാറ പാലുള്ളപൊയിൽ സത്യൻ (64) നിര്യാതനായി. ഭാര്യ: ബിന്ദു. പരേതരായ ഉണ്ണിരാമൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലോഹിതാക്ഷൻ, തങ്കമണി, പരേതനായ മുരളീധരൻ.