മുക്കം: മണാശ്ശേരി പന്നൂളി രാജൻ (63) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രജിൽ, പ്രനിൽ. മരുമക്കൾ: മഞ്ജു ആനന്ദ്, രശ്മിത.