തിരുവമ്പാടി: മുണ്ടത്താനത്ത് തങ്കമ്മ ജോസഫ് (83) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് മുണ്ടത്താനത്ത്. മക്കൾ: ഷേർളി, ജാൻസി, ഫിലോമിന (യു.കെ), സിസ്റ്റർ സീന (ഹോളിക്രോസ് കോൺഗ്രിഗേഷൻ, കല്യാൺ), ബൈജു (മസ്കത്ത്), റോയി (ആഫ്രിക്ക), റോബിൻസ്. മരുമക്കൾ: ജോസ് തെക്കേക്കര (പീടികപ്പാറ), ലാലിച്ചൻ ജോർജ് തേവാരിൽ നെടുമുടി (യു.കെ), സ്വപ്ന വാവലുകുന്നേൽ (കോടഞ്ചേരി), ബെൻസി മരുതിക്കുഴിയിൽ (പെരിന്തൽമണ്ണ), ബിൻസി വള്ളിയാംപൊയ്കയിൽ (തെയ്യപ്പാറ). പരേത അരുവിത്തുറ ഇഞ്ചേരിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.