അണ്ടത്തോട്: അണ്ടത്തോട് പാപ്പാളി പ്രശസ്ത അറബനമുട്ട് കലാകാരൻ പരേതനായ ബക്കർ ഇടക്കയൂരിന്റെ ഭാര്യ ഖദീജ (71) നിര്യാതയായി.
പരേതനായ ഇത്തിത്തറയിൽ അബുണ്ണിയുടെ മകളാണ് പരേത.
മക്കൾ: ബാനസീർ, ഷാഹിന, പരേതനായ സുധീർ. മരുമക്കൾ: അഷറഫ്, ഹഫ്സത്ത്.