വാടാനപ്പള്ളി: ഗണേശമംഗലം തബ്ലീഗ് മസ്ജിദിന്റെ തെക്ക് ഭാഗം താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (64) നിര്യാതനായി. പോസ്റ്റ്മാനായിരുന്നു. മകൻ: പ്രവാസ്.