എറിയാട്: കടപ്പൂര് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പറവേലി ഇസ്മായിലിന്റെ മകൻ അബ്ദുൽ കരീം (51) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: ഇസ്മായിൽ, മിഹ്റാൻ.