മാപ്രണം: മാപ്രണം കല്ലുപറമ്പിൽ ഇബ്രാഹിം (84) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നാസർ (സൗദി), സഗീർ, ഷാനവാസ്. മരുമകൾ: ഫാത്തിമ, ഷാഹിദ, റസീല.