മുടപ്പല്ലൂർ: ബി.എം.സി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വണ്ടാഴി മേത്താങ്കോട് ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: ദ്രൗപതി. മക്കൾ: പ്രദീപ് കുമാർ, പ്രവീണ, പ്രതാപ്, പ്രമീള. മരുമക്കൾ: സുരേഷ് ബാബു, ബിജോയ്, സുമലത, സൗമ്യ. സഹോദരങ്ങൾ: രാജൻ, വിജയൻ, സുമതി, സ്വാമിനാഥൻ, ഉണ്ണികൃഷ്ണൻ.