ആനക്കര: ഞാങ്ങാട്ടിരി തെക്കുംകര വീട്ടിൽ സക്കീന (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞഹംസ. മക്കള്‍: ഫിറോസ്, സഫീര്‍, ഫഹിദ ഫസി. മരുമക്കള്‍: കബീര്‍, അബൂബക്കര്‍, നസീ, സജി.