പട്ടാമ്പി: തിരുവേഗപ്പുറ പരേതനായ പെരുമ്പ്രത്തൊടി സെയ്താലിക്കുട്ടിയുടെ മകൻ മുഹമ്മദ് (മണി, 73) നിര്യാതനായി. മുസ്ലിം ലീഗ് തിരുവേഗപ്പുറ ശാഖ മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, റിയാസ്, ഷഫീഖ്, ഷാജിത, സമീറ.
മരുമക്കൾ: അസീസ് കൈപ്പുറം, ഹസ്സൻ പൂക്കാട്ടിരി, ഷനിജ , റഹ് ല, ഹഫീഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരിഞ്ചിരിതൊടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ