തിരുവേഗപ്പുറ: താമരശ്ശേരി സൈതലവിയുടെ (താമരശ്ശേരി മാനു) ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുഹമ്മദാലി, അസൈനാർ, സൈനുദ്ദീൻ, അബ്ദുൽ റഷീദ്, നിസാർ, ആയിഷ, ഫാത്തിമ സുഹറ. മരുമക്കൾ: അബ്ദുറഹിമാൻ നടുവട്ടം, മുഹമ്മദ് കുട്ടി പുലാശ്ശേരി.