പട്ടാമ്പി: കരുവാൻപടി വെട്ടറപ്പാറക്കൽ അബൂബക്കറിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) മകൾ ഷഹനാസ് (33) നിര്യാതയായി. പട്ടാമ്പി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ യു.പി. വിഭാഗം അധ്യാപികയായിരുന്നു. മാതാവ്: സഫിയ ടീച്ചർ. സഹോദരങ്ങൾ: ഷബ്നം (ജിയോഫിസിസ്റ്റ്, പാലക്കാട്), തസ്നീം, ഇജാസ് അഹമ്മദ്.