അഴീക്കോട്: പരേതനായ ടി. ചന്ദ്രശേഖരൻ നമ്പ്യാരുടെ മകൻ പുന്നക്കപ്പാറ ഇടക്കേപ്രത്ത് ഹൗസിൽ പി.ഒ. മധു (55) നിര്യാതനായി. മാതാവ്: പി.ഒ. നളിനി. ഭാര്യ: ഇ.സി. സുഷമ കടന്നപ്പള്ളി (ജില്ല ട്രഷറി, കണ്ണൂർ). മക്കൾ: മഞ്ജുഷ (നഴ്സിങ് വിദ്യാർഥിനി), അദ്വൈത്. സഹോദരങ്ങൾ: പി.ഒ. പുഷ്പ (ചേലേരി), പി.ഒ. ജയ (എറണാകുളം), പി.ഒ. ഇന്ദുമതി (എച്ച്.എം, ഗവ. എച്ച്.എസ്.എസ് കുറുമാത്തൂർ), ദീപ (കുടുംബശ്രീ ജില്ല മിഷൻ അസി. കോഓഡിനേറ്റർ).