കാങ്കോൽ: വൈപ്പിരിയം മദർ സ്കൂളിനു സമീപം തുറവിലെ വി. സരോജിനി (76) നിര്യാതയായി. ഭർത്താവ്: മുള്ളിക്കോട്ട് രാഘവൻ. മക്കൾ: ബാബുരാജ്, നളിനി, പരേതനായ പവിത്രൻ. മരുമക്കൾ: ഷീബ (പെരിന്തട്ട), ഷൈമ (കരിവെള്ളൂർ), സോമൻ (ബക്കളം).