ശ്രീകണ്ഠപുരം: മലപ്പട്ടം പൂക്കണ്ടത്തെ കൈപ്പക്കുന്നിൽ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: എൻ.പി. ബീബി. മക്കൾ: മുനീർ ജാസി ചെങ്ങളായി (ഗായകൻ), നസീമ, താഹിറ, സത്താർ. സഹോദരങ്ങൾ: മറിയം, ആയിഷ, പരേതരായ ആദംകുട്ടി, പോക്കർ, മുഹമ്മദ്, സാറ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് മലപ്പട്ടം ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.