ഓമാനൂർ: കീഴ്മുറി പരേതനായ തേനൂട്ടിക്കല്ലിങ്ങൽ പുതുവാ പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ ആമിന (79) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, അബ്ദുറസാഖ്, ആയിഷക്കുട്ടി, കദീജ, മൈമൂന, ആസ്യ. മരുമക്കൾ: ലവക്കുട്ടി (കുഴിയംപറമ്പ്), മുഹമ്മദ് (കാവനൂർ ), ശരീഫ് (മുണ്ടിലാക്കൽ ) സഫിയ, സാജിദ, റസീന, വാഹിദ, ജംഷിദ, പരേതനായ വീരാൻകുട്ടി (മുണ്ടംപറമ്പ് ).