പൂക്കോട്ടൂര്‍: അറവങ്കര പഞ്ചായത്ത് പടി പരേതനായ പൂഴിക്കോട് പേരാപുറത്ത് മരക്കാരുടെ ഭാര്യ തോട്ടപ്പാളി ഫാത്തിമക്കുട്ടി (62) നിര്യാതയായി. മക്കള്‍: ഖദീജ, സലീന, സൈനുദ്ദീന്‍, ശബീര്‍. മരുമക്കള്‍: മുഹമ്മദ്, മുഹമ്മദ്, ഖൈറുന്നീസ, സര്‍ത്താജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കൂമ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.