കാഞ്ഞിരമുക്ക്: പരേതനായ തറക്കൽ ഉമ്മറിന്റെ മകൻ മുഹമ്മദ് കുട്ടി (54) നിര്യാതനായി. ഭാര്യ മൈമൂന. മക്കൾ: ഷിഫാന, സുഹൈല, ഷംന, ഷഫ്ന, ഷംസീർ. മരുമക്കൾ: ശുക്കൂർ, ഇബ്രാഹിം, റഈസ്, ഫിർദൗസ്. സഹോദരങ്ങൾ: അയ്യൂബ്, കുഞ്ഞിമോൻ, ഹുസൈൻ, റഷീദ്, റുക്കിയ, മൈമൂന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കാഞ്ഞിരമുക്ക് ഖബർസ്ഥാനിൽ.