കൊളത്തൂർ: കൊളത്തൂർ സ്റ്റേഷൻ പടിയിൽ താമസിച്ചിരുന്ന പരേതനായ നെടുവള്ളി മുഹമ്മദ് കുഞ്ഞയുടെ മകൻ മൊയ്തീൻകുട്ടി (കുഞ്ഞിപ്പ- 62) നിര്യാതനായി. മാതാവ്: പരേതയായ കദിയ. ഭാര്യ: സുലൈഖ.
മക്കൾ: മൻസൂർ (ഫുജൈറ), അൻവർ ഫുആദ് (അബൂദബി), അഷറഫ് (ഫുജൈറ), സൽഫ. മരുമക്കൾ: ബഷീർ (ഓണപ്പുട), സുനൂബിയ (ചെമ്പ്ര), ഹിസാന (പാലൂർ), ഹിസാന തസ്നി (പുഴക്കാട്ടിരി). സഹോദരങ്ങൾ: സൈനബ, ഷരീഫ, ഹൈദർ, കുഞ്ഞായമു, ഹാജറ, ഖദീജ.