പാപ്പിനിശ്ശേരി: ഇല്ലിപ്പുറം ബാങ്കിന് സമീപം ഇടച്ചേരിയൻ രാജൻ (73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിജേഷ്, ലിജേഷ്, റിജേഷ് (സി.പി.എം ഇല്ലിപ്പുറം ബ്രാഞ്ചംഗം). മരുമക്കൾ: സയന, പ്രജിഷ (സി.പി.എം മഠത്തുംകൊവ്വൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഇ. രവീന്ദ്രൻ, ഇ. പവിത്രൻ (സി.പി.എം അഴിക്കോടൻ സെന്റർ ബ്രാഞ്ചംഗം, പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ). സഞ്ചയനം വെള്ളിയാഴ്ച.