തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ചന്ദ്രോത്ത് എക്കണ്ടിയിൽ മഹമൂദ് (66) നിര്യാതനായി. പരേതരായ ടി.പി. കുഞ്ഞിമൂസയുടെയും എക്കണ്ടിയിൽ ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: സി.പി. സൗദ. മക്കൾ: മുഹ്നിസ്, മുഹ്സിന, മുഫ്തിഹ്, സഹൽ. മരുമക്കൾ: എം.സി.കെ. റസ്മിൽ, നിത. സഹോദരങ്ങൾ: അബ്ദുല്ല, നൂറുദ്ദീൻ, ആയിശ.