തലശ്ശേരി: മമ്പറം പറമ്പായി കാറാട്ട് കിഴക്കെയിൽ വീട്ടിൽ വെള്ളാടത്ത് നാരായണി (76) നിര്യാതയായി. സഹോദരങ്ങൾ: രാമൻ, രാഘവൻ, പുരുഷോത്തമൻ, പത്മനാഭൻ, പരേതനായ നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ.