കാങ്കോൽ: ലീഗ് ഓഫിസിന് സമീപത്തെ മുക്രി ഖദീജ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ട്യൻ മുഹമ്മദ് കുഞ്ഞി. മക്കൾ: ഹമീദ് (മഹിമ ഫാൻസി പയ്യന്നൂർ), അഷറഫ് (ഗൾഫ്), ഖാദർ (മഹിമ ഫാൻസി പയ്യന്നൂർ), സുഹറ, ജമീല, ശരീഫ. മരുമക്കൾ: പി.പി. ഹസൻ (ജമാഅത്ത് സെക്രട്ടറി കാകോൽ), കെ.പി. ഹംസ (കവ്വായി), യൂസഫ് (ഏച്ചിലാംവയൽ), നസീമ, റിഹാനത്ത്, ഫൗസിയ. സഹോദരൻ: അഹമ്മദ് (കൊറ്റി).