മുഴപ്പിലങ്ങാട്: യൂത്തിന് സമീപം പുതുശ്ശേരി വീട്ടിൽ രവീന്ദ്രൻ കൊക്കോടൻ (66) നിര്യാതനായി. കുളം ബസാറിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. ഭാര്യ: രഞ്ജിനി (അണ്ടലൂർ). മക്കൾ: രേഷ്മ, രസ്ന, റോഷ്ന. മരുമക്കൾ: ബോബൻ (പാലയാട്), സന്തോഷ് (കീഴന്തിമുക്ക്), റനിൽ (ഓട്ടോ).