തലശ്ശേരി: ധർമടം അട്ടാരക്കുന്ന് റോഡിലെ താരാലയത്തിൽ വി.സി. താര (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. മുകുന്ദൻ. മക്കൾ: രഞ്ജിത്ത്, രാജേഷ്, മനോജ്. മരുമക്കൾ: ഷൈമ, സിന്ധു, റീന. സഹോദരൻ: ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.