തലശ്ശേരി: ധർമടം മാരിയമ്മൻ കോവിലിന് സമീപം മടയന്റെ വളപ്പിൽ ടി.കെ. രോഹിണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. മാധവൻ. മക്കൾ: സരോജിനി, രഘുനാഥ്, വിജയലക്ഷ്മി, രതീഷൻ. മരുമക്കൾ: ചന്ദ്രൻ, റീജ, ഭാസ്കരൻ, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.