പാനൂർ: കണ്ണങ്കോട് നരിപ്രേമ്മൽ ഗംഗാധരൻ (66) നിര്യാതനായി. ഭാര്യ: പങ്കജ. മക്കൾ: സംഗീത, സഹിത സഗേഷ്. മരുമക്കൾ: ജയൻ (കൊയിലാണ്ടി), മനോജ് (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: മോഹനൻ, പ്രകാശൻ, ദിനേശൻ (ദിനേശ് ജ്വല്ലറി, പാനൂർ), ലതിക, സതീശൻ, ലസിത, രതീഷ്.