പയ്യന്നൂർ: കുന്നരുവിലെ പി.പി. ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: തവര കാർത്യായനി. മക്കൾ: രൂപേഷ് (കൊറ്റാളി), സനീഷ്, മിഥുൻ, നിഖിത. മരുമക്കൾ: ഷിദ, സനൂഷ, അഭിജിത്ത് (എരമം). സഹോദരങ്ങൾ: രതീശൻ (തിലാനൂർ), ശൈലജ, പ്രേമജ, പരേതനായ സുരേഷ്. മൃതദേഹം കുന്നരുവിലെ വീട്ടിൽ രാവിലെ ഒമ്പതു മുതൽ 10.30 വരെ പൊതുദർശനത്തിന് ശേഷം 11.30ന് പയ്യാമ്പലത്ത് സംസ്കരിക്കും.