പയ്യന്നൂർ: കുഞ്ഞിമംഗലത്തെ കലിക്കോട്ട് വീട്ടിൽ കെ. ഗോവിന്ദൻ നമ്പ്യാർ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ -93) രാമന്തളി കുന്നരുവിൽ നിര്യാതനായി. ഭാര്യ: കല്ലറ പടിഞ്ഞാറേ വീട്ടിൽ ശ്രീദേവി അമ്മ. മക്കൾ: കെ.പി. ഗീത, കെ.പി. സുരേന്ദ്രൻ, കെ.പി. പ്രദീപ്. മരുമക്കൾ: കെ. കുട്ടികൃഷ്ണൻ, മിനി സുരേന്ദ്രൻ, സുനിത പ്രദീപ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പൻ നമ്പ്യാർ, ജാനകി അമ്മ, തമ്പായി അമ്മ. സംസ്കാരം വ്യാഴാഴ്ച കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ.