കൂത്തുപറമ്പ്: മാങ്ങാട്ടിടം വട്ടിപ്രത്തെ പാറേമ്മൽ വീട്ടിൽ ചമ്പളോൻ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുമിത്ര (അംഗൻവാടി ഹെൽപ്പർ), ലീന. മരുമക്കൾ: ബാലൻ (വട്ടിപ്രം), വിനോദൻ (കുറുമ്പക്കൽ).