പാടിയോട്ടുചാല്‍: വയക്കരയിലെ പൊടിക്കളം പറമ്പില്‍ ശാന്ത (61) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാങ്കോലന്‍ ബാലന്. മക്കള്‍: ഷീബ, ഷീജ. മരുമക്കള്‍: പ്രേമന്, ശ്രീജിത്.