ഇരിട്ടി: ഉളിയിൽ ആവിലാട് കൂവേരി ഹൗസിൽ കെ.വി. കുഞ്ഞലു (54) നിര്യാതയായി. ഭർത്താവ്: ഖാസിം. മക്കൾ: റമീസ്, റയീസ്, സഹല റിൻഷാദ്. മരുമക്കൾ: അനസ്, ഹസീന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അലി, മജീദ്, അബ്ദുല്ല, കദീജ.