ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ ചുരക്കാട്ട് പുത്തൻപുരക്കൽ ജയരാജൻ (44) നിര്യാതനായി. ചുരക്കാട്ട് പുത്തൻപുരക്കൽ രവീന്ദ്രന്റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: ദീപ (കിളിയന്തറ സർവിസ് സഹ. ബാങ്ക്). മക്കൾ: തേജസ്, റിതുൽ, അനയ. സഹോദരങ്ങൾ: ജയചന്ദ്രൻ, ജയമണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് രണ്ടിന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതുശ്മശാനത്തിൽ.