ഇരിട്ടി: തില്ലങ്കേരി പുറകിലോട് പുതിയപുരയിൽ മാറോളി വാസു (76) നിര്യാതനായി. ഭാര്യ: രതി. മകൻ: അർജുൻ മാറോളി. സഹോദരങ്ങൾ: നാരായണി, പരേതരായ ഗോപാലൻ, ശ്രീധരൻ.