ഇരിട്ടി: കാക്കയങ്ങാട് പിടാങ്ങോട്ടെ മാരിക്കൽ കൃഷ്ണൻകുട്ടി (99) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. മാധവി. മക്കൾ: ഓമന, രാജു, സുകുമാരൻ, ഉഷ, പരേതനായ സദാനന്ദൻ. മരുമക്കൾ: രാജു, ശാന്ത, അംബിക, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തില്ലങ്കേരി പൊതുസ്മശാനത്തിൽ.