കൊട്ടിയൂർ: നീണ്ടുനോക്കിയിലെ കിഴക്കേപുറത്ത് ഷൺമുഖൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മനോജ് (കാനഡ), മഞ്ജുല സജീവ് (കവിത), മഞ്ജുഷ (സവിത). മരുമക്കൾ: ഷീജ, ടി.എം. സജീവൻ (അഡീഷനൽ - സൂപ്രണ്ട് ഓഫ് പൊലീസ് കൽപറ്റ), അഭിലാഷ്. സംസ്കാരം പിന്നീട്.