കേളകം: അടക്കാത്തോട്ടിലെ വയലിൽ പുളിയാനിക്കൽ ജോർജ് (79 -കൊച്ചേട്ടൻ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: സജി, സിജി, ജോജി, ജെസ്സി. മരുമക്കൾ: ഷേർളി, ഷാജു, റെജീന, ബാബു.