ഉരുവച്ചാൽ: മെരുവമ്പായി കണ്ടംകുന്നിൽ നൂർ മഹലിൽ ഖാലിദിന്റെ മകൻ തൽഹത്ത് കൊട്ടാരത്തിൽ (50) നിര്യാതനായി. മാതാവ്: സൈനബ. ഭര്യ: റംസ്മിന പറക്കോടൻ. മക്കൾ: മുഹമ്മദ് റഫാൻ, റഹ്മ ജന്ന. മരുമകൻ: മുഹമ്മദലി കോട്ടോത്ത്.