പന്തീരാങ്കാവ്: പരപ്പനങ്ങാടി ഉള്ളണം കാക്കാട്ട് അടയ്ക്കാപറമ്പിൽ കെ. സുഭദ്ര (78) പന്തീരാങ്കാവ് കൊടൽ നടക്കാവിൽ മകന്റെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: കുന്നത്തൊടി പരമേശ്വരൻ നായർ. മക്കൾ: കെ. പ്രദീപ് കുമാർ (സേഫ് ബിൽഡേഴ്സ്, കോഴിക്കോട്), കെ. പ്രശാന്ത് (ടെക്നീഷ്യൻ). മരുമക്കൾ: ബി.കെ. ദീപ (കിണാശ്ശേരി ജി.വി.എച്ച് എസ്.എസ്), രമ്യ (അസി. കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ കുട്ടി നായർ, ഉണ്ണികൃഷ്ണൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ, കെ.എ. ഗൗരിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.