കാരാട്: പുഴുത്തിനിപ്ര തച്ചോളിൽ മറിയക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി.സി. മുഹമ്മദ്. മക്കൾ: അശ്റഫ്, ആയിഷ, റഫീഖ്. മരുമക്കൾ: വി.കെ. അബൂബക്കർ ഹാജി ഒളവട്ടൂർ, പി.കെ. ശരീഫ കോട്ടുപാടം, ടി. നസ് ല അരീക്കോട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് തിരുത്തിയാട് മണക്കൂത്ത് മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ.