വെസ്റ്റ്ഹിൽ: ബി.ജി റോഡ് കണ്ണമ്പലത്ത് രാധ (82) നിര്യാതയായി. പരേതനായ തട്ടാർകണ്ടി ചോയിക്കുട്ടിയാണ് ഭർത്താവ്. മക്കൾ: സ്നേഹലത, പ്രദീപൻ, മോഹൻ (എൽ.ഐ.സി), മനോജ്കുമാർ (സൗദി). മരുമക്കൾ: പരേതനായ രവീന്ദ്രൻ, ഷെർളി, പ്രമീള, സ്വപ്ന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.