കോഴിക്കോട്: ചേവായൂര്‍ പനമറ്റത്തില്‍ പി.ടി. ജോസ് (75) നിര്യാതനായി. പേരാമ്പ്ര മേഴ്സി കോളജ് സ്ഥാപകനായിരുന്നു. ഭാര്യ: ഓമന ജോസ്. കോഴിക്കോട് കുളത്തുവയല്‍ പേഴത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: റെയ്മോള്‍ ജോസ്, റോണി ജോസ് (ഇന്ത്യന്‍ എക്സ്പ്രസ്, കൊച്ചി). മരുമക്കള്‍: സജി വര്‍ഗീസ്, ഡോ. ജസ്ന റോണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് മെഡിക്കല്‍ കോളജ് ദേവഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.