എലത്തൂർ: വടക്കരകത്ത് താമസിക്കുന്ന കൊയിലാണ്ടി വിരുന്നുകണ്ടി ആലി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: തജ്മൽ (ഖത്തർ), ഉനൈസ്, ജസീല, പരേതനായ റഊഫ്. മരുമക്കൾ: അനിഷ, ഹസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് എലത്തൂർ മുഹിയിദ്ദീൻ മസ്ജിദിൽ.